HOME
DETAILS
MAL
ഡോക്ടര്‍മാരെ വഴിയില്‍ തടയും
backup
February 11 2017 | 02:02 AM
പനമരം: പനമരം സി.എച്ച് സിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് പനമരം ലയണ്‍സ് ക്ലബ് യൂനിറ്റ് യോഗം അധികൃതരോടാവശ്യപ്പെട്ടു. ചില ഡോക്ടര്‍മാരുടെ ധിക്കാരപരമായ നടപടിയാണ് ആശുപത്രിക്ക് ശാപമായിരിക്കുന്നത്. ഇത്തരത്തിലുള്ള ഡോക്ടര്‍മാരെ വഴിയില്‍ തടയുന്ന സമരങ്ങള്‍ക്ക് ലയണ്‍സ് ക്ലബ് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."