HOME
DETAILS
MAL
ആര്.സി.സി: ടെലിഫോണ്‍ സേവനം തടസപ്പെടും
backup
January 26 2018 | 04:01 AM
തിരുവനന്തപുരം: റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിലെ ടെലിഫോണ്‍ എക്സ്ചേഞ്ച് മാറ്റുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ആര്.സി.സി യിലേക്കുള്ള ടെലിഫോണ്‍ സേവനങ്ങള്‍ ഇന്നു മുതല്‍ 31 വരെ തടസപ്പെടും. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ : രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക്: കാഷ്വാലിറ്റി 9497725541. നഴ്സിങ് സൂപ്പര്‍വൈസര്‍ 9446417454 (ഉച്ചയ്ക്ക് 2.30 മുതല്‍ രാവിലെ 9.30 വരെ). പൊതുവായ വിവരങ്ങള്‍ക്ക് (പ്രവൃത്തി ദിവസങ്ങളില്‍ മാത്രം) പി.ആര്.ഒ 8304952541 (രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു വരെ). ഫെബ്രുവരി ഒന്ന് മുതല്‍ പഴയ നമ്പറുകള്‍ നിലവില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."