HOME
DETAILS
MAL
പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി അറസ്റ്റില്‍
backup
February 11 2017 | 04:02 AM
പാറശാല: പതിനേഴുകാരിയായ പാറശാല സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതിയെ ഇന്നലെ പാറശാല പൊലിസ് അറസ്റ്റ് ചെയ്തു. കാരോട് വില്ലേജില്‍ അയിര കുപ്പത്തറ വീട്ടില്‍ സുകുമാരന്റെ മകന്‍ കിച്ചു എന്നു വിളിയ്ക്കുന്ന സുധീഷിനെ (21) ആണ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നും രണ്ടും പ്രതികളെ നേരത്തെ പൊലിസ് പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."