HOME
DETAILS
MAL
പയ്യാവൂര്‍ ഊട്ടുത്സവം ഇന്നു തുടങ്ങും
backup
February 12 2017 | 00:02 AM
പയ്യാവൂര്‍: പയ്യാവൂര്‍ ശിവക്ഷേത്രത്തില്‍ ഊട്ടുത്സവം ഇന്നു മുതല്‍ 24 വരെ ആഘോഷിക്കും. ഉത്സവത്തിന് മുന്നോടിയായി ഇന്നലെ ടൗണിലുള്ള പഴശ്ശി ഭഗവതി ക്ഷേത്രത്തിലെ ഭഗവതിയെ ബന്ധനസ്ഥയാക്കല്‍ ചടങ്ങ് നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."