HOME
DETAILS
MAL
ഭയം
backup
February 12 2017 | 00:02 AM
ഭയം
മസ്തിഷ്‌കത്തിന്റെ
മരണം.
ജിയോ
പെട്രോളില്‍ നിന്ന്
പിഴിഞ്ഞെടുത്ത
ഉല്‍പന്നം.
വിപ്ലവകാരി
പ്രതീക്ഷയുടെ
അവസാന കിരണങ്ങള്‍
നഷ്ടപ്പെടുമ്പോള്‍
പ്രതിഷേധത്തിന്റെ
അഗ്‌നിജ്വാലകള്‍ കൊണ്ട്
വിതറിയ വെളിച്ചം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."