HOME
DETAILS
MAL
പൂര്‍വ വിദ്യാര്‍ഥി സ്‌നേഹസംഗമം ഇന്ന്
backup
February 12 2017 | 02:02 AM
പെരിന്തല്‍മണ്ണ: 1949ല്‍ ആരംഭിച്ച എടത്തനാട്ടുകര അനാഥശാല പൂര്‍വ വിദ്യാര്‍ഥി 'സ്‌നേഹ സംഗമം' ഇന്ന് രാവിലെ 9:30 മുതല്‍ യതീഖാന അങ്കണത്തില്‍ നടക്കും. അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്യും. പൗരപ്രമുഖരും വിദ്യാഭ്യാസ സാംസ്‌ക്കാരിക പ്രവര്‍ത്തകരും പൂര്‍വവിദ്യാര്‍ഥികളും ഗുരുശ്രേഷ്ഠരും സംഗമത്തില്‍ പങ്കാളിയാകും. ഉല്‍ബോധന സദസും കലാപരിപാടികളുമുണ്ടാകും. ഫോണ്‍: 8606127616, 9497357760.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."