HOME
DETAILS
MAL
ഐസ്വാള്‍ എഫ്.സിക്ക് തോല്‍വി
backup
January 30 2018 | 19:01 PM
ഇറാന്‍: എ.എഫ്.സി ചാംപ്യന്‍സ് ലീഗ് പ്ലേ ഓഫില്‍ ഐസ്വാള്‍ എഫ്.സിക്ക് തോല്‍വി. ഇറാനിയന്‍ ഫുട്‌ബോള്‍ ക്ലബ് സോബ് അഹന്‍ ആണ് ഐസ്വാളിനെ 3-1ന് പരാജയപ്പെടുത്തിയത്. മെഹ്ദി റജബ്‌സദെഹ് (3), മൊര്‍ത്തേസ താബ്‌സിരി (83, 93) എന്നിവരാണ് സോബ് അഹന്് വേണ്ടി ഗോള്‍ നേടിയത്. ഐസ്വാളിന് വേണ്ടി ആന്ദ്രേ ലോനെസ്‌ക്യൂ ആശ്വാസ ഗോള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."