HOME
DETAILS

ജര്‍മന്‍ സഖ്യസര്‍ക്കാര്‍: കുടിയേറ്റ വിഷയത്തില്‍ ധാരണയായി

  
backup
January 30 2018 | 20:01 PM

%e0%b4%9c%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%96%e0%b5%8d%e0%b4%af%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d

ബെര്‍ലിന്‍: ജര്‍മനിലെ സഖ്യസര്‍ക്കാരിനിടയില്‍ ഭിന്നിപ്പുണ്ടായ കുടിയേറ്റ വിഷയത്തില്‍ ധാരണയായി. കുടിയേറ്റക്കാരുടെ കുടുംബാംഗങ്ങളുടെ പുനസ്സമാഗമവുമായി ബന്ധപ്പെട്ടാണ് സര്‍ക്കാരിലെ സഖ്യകക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടായത്.
ചാന്‍സലര്‍ ആംഗെല മെര്‍ക്കലിന്റെ പാര്‍ട്ടിയുടെയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും ഇടയില്‍ നടന്ന ചര്‍ച്ചയിലാണു ധാരണയിലെത്തിയത്. ഇതോടെ നാലു മാസമായി തുടരുന്ന ജര്‍മനിയിലെ ഭരണപ്രതിസന്ധിക്കു പരിഹാരമായി.
സഖ്യകക്ഷികള്‍ക്കിടയിലെ ധാരണയനുസരിച്ച് കുടിയേറ്റക്കാരുടെ കുടുംബങ്ങളുടെ പുനസ്സമാഗമം തടയുന്ന നിയമം ജൂലൈ 31 വരെ തുടരും. 2016 മുതലാണ് ഈ നിയമം ആരംഭിച്ചത്. രാജ്യവിരുദ്ധ പ്രവര്‍ത്തനം, മനുഷിക വിരുദ്ധമായ ഇടപെടല്‍ തുടങ്ങിയ പ്രവൃത്തികള്‍ നടത്തുന്നവരെയാണു തടയുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago