HOME
DETAILS
MAL
ബി.ജെ.പി പ്രവര്ത്തകന് കുത്തേറ്റു മരിച്ചു; തൃശ്ശൂരില്‍ ഇന്ന് ഹര്‍ത്താല്‍
backup
February 13 2017 | 01:02 AM
ചാവക്കാട്: തൃശ്ശൂരില്‍ ബി.ജെ.പി പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. മുക്കാട്ടുകര സ്വദേശിയായ നിര്‍മല്‍ ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ഞായറാഴ്ച രാത്രി കോകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് നിര്‍മലിന് കുത്തേറ്റത്. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."