HOME
DETAILS
MAL
എച്ച് 1 എന്‍ 1: മരണം 12 ആയി
backup
February 13 2017 | 03:02 AM
കോയമ്പത്തൂര്‍: എച്ച് 1 എന്‍ 1 ബാധിച്ച് പാല്‍ വില്‍പനക്കാരനും ഭാര്യയും തമിഴ്‌നാട്ടില്‍ മരിച്ചു. ഇതോടെ 15 ദിവസത്തിനിടെ സംസ്ഥാനത്ത് പന്നിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 12 ആയി.
മദുക്കരൈ സ്വദേശിയായ ദണ്ഡപാണിയും ഭാര്യ മല്ലികയുമാണ് എച്ച് 1 എന്‍ 1 ബാധിതരായി മരണത്തിനു കീഴടങ്ങിയത്. ദണ്ഡപാണി സര്‍ക്കാര്‍ ആശുപത്രിയിലും മല്ലിക മദുക്കരൈ ആശുപത്രിയിലുമാണു മരിച്ചത്.
ഇവരുടെ മക്കളായ ശാന്താകൃഷ്ണനും(27) മരതകവും(22) എച്ച് 1 എന്‍ 1 ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."