HOME
DETAILS
MAL
ആദായ നികുതി നിരക്കിലും സ്ലാബിലും മാറ്റമില്ല
backup
February 01 2018 | 08:02 AM
ന്യൂഡല്‍ഹി: ആദായ നികുതി നിരക്കിലും സ്ലാബിലും മാറ്റമില്ലാതെ കേന്ദ്രബജറ്റ്. ഇപ്പോഴത്തെ പരിധിയായ രണ്ടര ലക്ഷത്തില്‍നിന്നു മൂന്നു ലക്ഷമാക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
ആദായ നികുതി പരിധി ഇങ്ങനെയാണ്
2.5 ലക്ഷം രൂപവരെ നികുതിയില്ല
2.5 മുതല്‍ 5 ലക്ഷം വരെ 5 ശതമാനം നികുതി
5 മുതല്‍ 10 ലക്ഷം വരെ 20 ശതമാനം നികുതി
10 ലക്ഷം രൂപയ്ക്കുമേല്‍ 30 ശതമാനം
ആദായനികുതിയില്‍ ചികിത്സാ ചെലവില്‍ 40000 രൂപവരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബജറ്റ് അവതരണ വേളയില്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."