HOME
DETAILS

രാഷ്ട്രപതിയുടെ ശമ്പള വര്‍ധന: ശുപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫിസില്‍ കെട്ടിക്കിടക്കുന്നു

  
backup
February 13 2017 | 07:02 AM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3-%e0%b4%b5%e0%b4%b0%e0%b5%8d

ന്യൂഡല്‍ഹി: രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ ശമ്പള വര്‍ധനവിനുള്ള ശുപാര്‍ശ ആറ് മാസമായി പ്രധാനമന്ത്രിയുടെ ഓഫിസില്‍ കെട്ടിക്കിടക്കുന്നു.

ഇന്ത്യയുടെ പ്രഥമ പൗരനായ രാഷ്ട്രപതിക്ക് കേന്ദ്ര ജോയിന്റെ് സെക്രട്ടറിയേക്കാള്‍ കുറഞ്ഞ ശമ്പളം മാത്രമാണ് ലഭിക്കുന്നത്. ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശ പ്രകാരം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിക്ക് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം രണ്ടര ലക്ഷമാണ്. നിലവിലെ ഒന്നര ലക്ഷത്തില്‍ നിന്ന് രാഷ്ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷമാക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ.

ഫയലിന് പ്രധാനമന്ത്രി അനുമതി നല്‍കിയാലും ഇതിന് പാര്‍ലമെന്റ്് അംഗീകാരം നല്‍കേണ്ടതുണ്ട്. ഈ വര്‍ഷം ജൂലായ് വരെയാണ് ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കാലാവധി. രാജ്യസഭ, ലോക്‌സഭ അംഗങ്ങളുടെ ശമ്പള വര്‍ദ്ധനക്ക് നല്‍കിയ ശുപാര്‍ശയും പ്രധാനമന്ത്രി കാര്യാലയത്തിന്റെ അനുമതിക്കായി കാത്ത് നില്‍ക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗമ്യമായ പെരുമാറ്റം, അഫാനെക്കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായം... പ്രതിയുടെ മൊഴി വിശ്വസിക്കാതെ പൊലിസ്; ഉമ്മയുടെ മൊഴിയും കാത്ത്.... 

Kerala
  •  5 days ago
No Image

ചരിത്രം തിരുത്തി മുന്നേറി വീണ്ടും സ്വര്‍ണവില; കേരളത്തില്‍ ഇന്ന് പുതു റെക്കോര്‍ഡ് 

Business
  •  5 days ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി ലഹരിക്കടിമയെന്ന് പൊലിസ്

Kerala
  •  5 days ago
No Image

റമദാൻ അടുത്തെത്തി; യുഎഇയിൽ ഒരുക്കങ്ങൾ തകൃതിയിൽ

uae
  •  5 days ago
No Image

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അഞ്ച് കൊലുപാതകം; ക്രൂരകൃത്യം ആസൂത്രണത്തോടെ...... 

Kerala
  •  5 days ago
No Image

റമദാനിൽ പീരങ്കി വെടി മുഴങ്ങുന്ന കേന്ദ്രങ്ങൾ പ്രഖ്യാപിച്ച് ദുബൈ പൊലിസ്

uae
  •  5 days ago
No Image

മുന്നിലുള്ളത് ഇടിവെട്ട് നേട്ടം; സൗത്ത് ആഫ്രിക്കക്കെതിരെ തകർത്താടാൻ മാക്‌സ്‌വെല്‍

Cricket
  •  5 days ago
No Image

സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഷാർജ പൊലിസ്

uae
  •  5 days ago
No Image

'കുഞ്ഞനുജനെ ചേര്‍ത്തിരുത്തി അഫാന്‍ ബൈക്ക് ഓടിച്ചുപോകുന്നത് സ്ഥിരം കാഴ്ച, ഇന്നലെ ഇഷ്ടപ്പെട്ട ഭക്ഷണവും വാങ്ങിക്കൊടുത്തു.... ' ; നടുക്കം മാറാതെ നാട്ടുകാര്‍ 

Kerala
  •  5 days ago
No Image

ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഉടന്‍ കൈപ്പറ്റണം; കാലാവധി നീട്ടില്ല

Kerala
  •  5 days ago