HOME
DETAILS
MAL
തൃത്താല ശിവക്ഷേത്രം താലപ്പൊലി
backup
February 13 2017 | 18:02 PM
ആനക്കര: തൃത്താല ശിവക്ഷേത്രത്തില്‍ താലപ്പൊലി ഉത്സവം ആഘോഷിച്ചും. രാവിലെ വിശേഷാല്‍ പൂജകളോടെ തുടക്കമായി. കളംപാട്ട് ഉത്സവത്തിന്റെ സമാപനമായാണ് താലപ്പൊലി ഉത്സവം ആഘോഷിക്കുന്നത്. വൈകിട്ട് പതിനഞ്ചോളം ആഘോഷക്കമ്മിറ്റികളുടെ പൂരംവരവുകള് ക്ഷേത്രാങ്കണത്തിലെത്തി. ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്, നാടന്‍കലാരൂപങ്ങള്‍, ശിങ്കാരി മേളം, ഡബിള്‍ തായമ്പക, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ മേളം. രാത്രിയില്‍ കോഴിക്കോട് സങ്കീര്‍ത്തനയുടെ നാടകം തീപ്പൊട്ടന് എന്നിവയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."