HOME
DETAILS
MAL
കൈക്കൂലി കേസ്: ജി.എസ്.ടി കമ്മിഷണറെ സി.ബി.ഐ അറസ്റ്റ് ചെയ്തു
backup
February 03 2018 | 05:02 AM
കാണ്‍പൂര്‍: കൈക്കൂലി കേസില്‍ ജി.എസ്.ടി (ചരക്കു സേവന നികുതി) കമ്മിഷണറെ സി.ബി.ഐ അറസ്റ്റ് ചെയ്തു. യു.പിയിലെ കാണ്‍പൂരില്‍ നിയമിതനായ സന്‍സാര്‍ ചന്ദ് എന്ന കമ്മിഷണറാണ് പിടിയിലായത്. ഇയാളോടൊപ്പം മറ്റ് എട്ടു പേരെയുള്ള അറസ്റ്റ് ചെയ്തിട്ടുണ്ട്.
സന്സാറിന്റെ ഭാര്യയ്ക്കെതിരെയും സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."