HOME
DETAILS
MAL
ലക്ഷദ്വീപ് വ്യവഹാര ചരിത്രത്തിലൂടെ ഒരു യാത്ര
backup
February 04 2018 | 03:02 AM
ഇന്ത്യയുടെ കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിന്റെ ചരിത്രത്തെ കുറിച്ചുള്ള ആഴത്തിലുള്ള രചന. ഗവേഷകന്‍ കൂടിയായ ലക്ഷദ്വീപ് സ്വദേശിയാണ് ഗ്രന്ഥരചന നിര്‍വഹിച്ചിരിക്കുന്നത്. ദ്വീപുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങളും ചരിത്രരേഖകളും വിശദമായി വിവരിച്ചത് പുസ്തകത്തിന്റെ ആധികാരികത വര്‍ധിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."