HOME
DETAILS

സഊദിയില്‍ കെട്ടിടവാടകയ്ക്കും നികുതി ഏര്‍പ്പെടുത്തുന്നു

  
backup
February 05 2018 | 03:02 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%b5%e0%b4%be%e0%b4%9f%e0%b4%95%e0%b4%af%e0%b5%8d


റിയാദ്: സഊദിയില്‍ കെട്ടിട വാടകയ്ക്കു നികുതി ഏര്‍പ്പെടുത്തുന്നു. ഭവനകാര്യ മന്ത്രാലയത്തിനു കീഴിലെ 'ഈജാര്‍' ജീവനക്കാരനായ അബ്ദുറഹ്മാന്‍ അസ്സമാരിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ആരംഭഘട്ടമായി ഈ വര്‍ഷം വാര്‍ഷിക നികുതി 125 റിയാല്‍ ഈടാക്കാന്‍ തീരുമാനമായിട്ടുണ്ട്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് ഇരട്ടിയായി ഉയരും. അടുത്ത വര്‍ഷം 250 റിയാലായിരിക്കും വാര്‍ഷിക നികുതി.
ഈ വര്‍ഷം തുടക്കത്തില്‍ രാജ്യത്ത് പുതുതായി ഏര്‍പ്പെടുത്തിയ മൂല്യവര്‍ധിത നികുതിയില്‍നിന്ന് താമസ കെട്ടിട വാടക ഒഴിവാക്കിയിരുന്നു. ഈജാര്‍ വ്യവസ്ഥയില്‍ രജിസ്റ്റര്‍ ചെയ്ത കെട്ടിട ഉടമകളാണു നികുതി അടക്കേണ്ടണ്ടത്. ഇതിനാല്‍ താമസക്കാരെ നേരിട്ടു നികുതി ബാധിക്കില്ലെന്നു കരുതുന്നുണ്ടെണ്ടങ്കിലും രേഖപ്പെടുത്താത്ത രീതിയില്‍ കെട്ടിടവാടക ഇനത്തില്‍ ഇവ ഉള്‍പ്പെടുത്താന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ഇതു താമസക്കാര്‍ക്കു ബാധ്യതയായി മാറുമെന്നാണു കരുതുന്നത്.
വ്യവസ്ഥാപിതമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് ഓഫിസുകള്‍ അടപ്പിക്കാനും മന്ത്രാലയം നീക്കമുണ്ട്. റിയല്‍ എസ്‌റ്റേറ്റ് ഓഫിസുകള്‍ മന്ത്രാലയത്തിന്റെ ഈജാര്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണമെന്നു നിബന്ധനയുണ്ട്. നിലവില്‍ രാജ്യത്ത് 12,000 റിയല്‍ എസ്‌റ്റേറ്റ് ഓഫിസുകള്‍ ആവശ്യമുള്ള സ്ഥാനത്ത് 40,000 ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെണ്ടന്നാണു കണക്ക്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago