HOME
DETAILS

തവക്കുല്‍ കര്‍മാനെ പാര്‍ട്ടി പുറത്താക്കി

  
backup
February 05, 2018 | 3:46 AM

%e0%b4%a4%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%86-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d


സന്‍ആ: യമനിലെ അറബ് ജനകീയ പ്രക്ഷോഭത്തിന്റെ മുന്‍നിര പോരാളിയായിരുന്ന നൊബേല്‍ ജേതാവ് തവക്കുല്‍ കര്‍മാനെ പാര്‍ട്ടി പുറത്താക്കി. യമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയുമായി സഖ്യത്തിലുള്ള ഇസ്‌ലാഹ് പാര്‍ട്ടിയാണ് അച്ചടക്കലംഘനം ആരോപിച്ചത് നടപടി സ്വീകരിച്ചത്.
മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാര്‍ സൈന്യത്തെ പിന്തുണക്കുന്ന സഊദി സഖ്യസേനയെ അധിനിവേശകര്‍ എന്നു പരിചയപ്പെടുത്തിയതിനാണു നടപടി. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ യമന്‍ ഘടകമാണ് ഇസ്‌ലാഹ് പാര്‍ട്ടി. യമനിനെ വിഭജിക്കാനാണ് സഊദിയും യു.എ.ഇയും ചേര്‍ന്ന് രാജ്യത്ത് സൈനിക നടപടി നടത്തുന്നതെന്നും നേരത്തെ കര്‍മാന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
2011ലെ അറബ് വസന്തത്തോടെയാണ് തവക്കുല്‍ കര്‍മാന്‍ ലോകശ്രദ്ധയാകര്‍ഷിച്ചത്. മുന്‍ പ്രസിഡന്റ് അലി അബ്ദുല്ലയെ സ്ഥാനത്തുനിന്ന് താഴെയിറക്കിയ ജനകീയ പ്രക്ഷോഭത്തില്‍ വഹിച്ച നേതൃപരമായ പങ്ക് പരിഗണിച്ചാണ് നൊബേല്‍ സമിതി സമാധാന പുരസ്‌കാരം നല്‍കി കര്‍മാനെ ആദരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിക്കെതിരേ പടപൊരുതാൻ; എല്ലാ ജില്ലകളിലും വേണം എക്‌സൈസ് ക്രൈംബ്രാഞ്ച്; യൂനിറ്റിനെ വിപുലീകരിക്കണമെന്ന് ശുപാർശ

Kerala
  •  5 days ago
No Image

തിരിച്ചിറക്കം, നേരത്തേ... ബഹിരാകാശ നിലയത്തിൽ സഞ്ചാരിക്ക് ആരോ​ഗ്യ പ്രശ്നം; ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിക്കും

International
  •  5 days ago
No Image

കേരളത്തെ ശ്വാസം മുട്ടിച്ച് കേന്ദ്രം; ലഭിക്കാനുള്ളത് 12,000 കോടി; ധനമന്ത്രി ഡൽഹിയിലേക്ക്

Kerala
  •  5 days ago
No Image

വടകര സ്വദേശി റാസല്‍ഖൈമയില്‍ അന്തരിച്ചു

uae
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള: ശക്തമായ നടപടികളുമായി ഇ.ഡി; 150 കോടിയുടെ സ്വത്ത് കണ്ടുകെട്ടാൻ നീക്കം

Kerala
  •  5 days ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയും മൂടല്‍മഞ്ഞുമുള്ള കാലാവസ്ഥ

Weather
  •  5 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; എം.പിമാരുടെ ആ മോഹം നടക്കില്ല; മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ ധാരണയായെന്ന് വിവരം

Kerala
  •  5 days ago
No Image

ഒമാനില്‍ മലപ്പുറം സ്വദേശിയായ കണാതായതായി പരാതി

oman
  •  5 days ago
No Image

മമതയുടെ വിജയതന്ത്രങ്ങള്‍ മെനയുന്ന 'അദൃശ്യ കേന്ദ്രം'; ഐപാകിനെ തൊട്ടപ്പോള്‍ ഉടന്‍ മമത പാഞ്ഞെത്തി

National
  •  5 days ago
No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  6 days ago