HOME
DETAILS

വിഴിഞ്ഞത്ത് വീണ്ടും അച്ചിണി സ്രാവ്; 350 കിലോയുള്ള ഭീമൻ ലേലത്തിൽ പോയത് 83,000 രൂപയ്ക്ക്

  
February 17, 2026 | 6:04 PM

giant achingi shark caught at vizhinjam fishing harbour

തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് വീണ്ടും കൂറ്റൻ അച്ചിണി സ്രാവ്. ഈ വർഷം മാത്രം പത്തോളം വലിയ സ്രാവുകളാണ് ഇവിടെ എത്തിയത്. വിദേശ വിപണിയിൽ വൻ വിലയുള്ള ഇത്തരം സ്രാവുകളെ ഏറെ പണിപ്പെട്ടാണ് മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിക്കുന്നത്. ഏകദേശം 350 കിലോയോളം ഭാരമുണ്ടായിരുന്ന ഈ സ്രാവ് 83,000 രൂപയ്ക്കാണ് ലേലത്തിൽ വിറ്റുപോയത്. 

സ്രാവിൻ്റെ ചിറകുകൾ ഉണക്കി മരുന്ന് നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. ഇതിൻ്റെ നെയ്യ് മീനെണ്ണ ഗുളികകൾ ഉണ്ടാക്കാനും പല്ലുകൾ ആഭരണങ്ങൾ (ഫാൻസി മാലകൾ) നിർമ്മിക്കാനും ഉപയോഗിക്കാറുണ്ട്.

തിരുവനന്തപുരത്തുകാർ സ്രാവ് ഭക്ഷണത്തിനായി ഉപയോഗിക്കാറില്ലെങ്കിലും മലബാർ ഭാഗങ്ങളിൽ ഇവ ഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട്. കൂറ്റൻ സ്രാവിനെ കാണാനും ഫോട്ടോകൾ എടുക്കാനും നിരവധി പേരാണ് തുറമുഖത്ത് തടിച്ചുകൂടിയത്.

A massive Achingi shark, weighing around 350 kg, was caught at Vizhinjam fishing harbour, fetching ₹83,000 at auction. This is the 10th such shark caught this year, with high demand in foreign markets.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  4 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  4 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  4 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  4 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  4 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  4 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  4 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  4 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  4 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  4 days ago