HOME
DETAILS

യുഎഇയിലും ഖത്തറിലും മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

  
Web Desk
February 17, 2026 | 3:12 PM

crescent moon sighted in uae ramadan to begin tomorrow

അബുദബി: യുഎഇയിലും ഖത്തറിലും റമദാൻ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മാസപ്പിറവി നിരീക്ഷിക്കുന്നതിനായി  ചേർന്ന പ്രത്യേക കമ്മിറ്റിയാണ് റമദാൻ ആരംഭം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

അബുദബിയിലെ ചരിത്രപ്രസിദ്ധമായ ഖസർ അൽ ഹോസ്ൻ സൈറ്റിൽ എമിറേറ്റ്സ് ഫത്‌വ കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഷെയ്ഖ് മഹ്ഫൂസ് ബിൻ ബയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണ്ണായക തീരുമാനം ഉണ്ടായത്. കമ്മിറ്റി വൈസ് ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദേരിയും യോഗത്തിൽ പങ്കെടുത്തു.

മസ്ജിദുകളിൽ തറാവീഹ് നമസ്കാരങ്ങൾക്കും പ്രത്യേക പ്രാർത്ഥനകൾക്കും വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഷാർജ, ദുബൈ, അബുദബി തുടങ്ങിയ എമിറേറ്റുകളിൽ വിപുലമായ റമദാൻ ടെന്റുകളും പ്രാർത്ഥനാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. റമദാൻ കാലയളവിൽ അർഹരായവർക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിക്കുന്നതിനായി വിവിധ ചാരിറ്റി പ്രവർത്തനങ്ങളും സജീവമാകും.

the crescent moon has been sighted in the uae, confirming the start of ramadan tomorrow. gulf countries, except oman, have also announced the beginning of fasting, following official moon sighting committee decisions and religious authorities.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  a day ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  a day ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  a day ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  a day ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  a day ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  a day ago
No Image

അഞ്ചാം ദിവസവും വിമാന സര്‍വീസുകള്‍ നിര്‍ത്തി; ബഹ്‌റൈനില്‍ യാത്രാ പ്രതിസന്ധി തുടരുന്നു

bahrain
  •  a day ago
No Image

ഇത്തിഹാദ് വിമാന സർവീസുകൾ നിർത്തിവച്ചു; മാർച്ച് 6 വരെ നിയന്ത്രണം

International
  •  a day ago
No Image

പകൽ ടൈൽ പണി, രാത്രി മോഷണം; മലപ്പുറത്ത് നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ

Kerala
  •  a day ago
No Image

ട്രംപിന് മുന്നിൽ മുട്ടുമടക്കാതെ സ്പെയിൻ; ഇറാനെതിരായ നീക്കത്തിന് സൈനിക താവളങ്ങൾ വിട്ടുതരില്ലെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി

International
  •  a day ago