HOME
DETAILS
MAL
കുമ്പനാട് ചര്‍ച്ച് ആക്രമണം: പ്രത്യേകസംഘം അന്വേഷിക്കും
backup
February 06 2018 | 21:02 PM
തിരുവനന്തപുരം: പത്തനംതിട്ട കോയിപ്രം കുമ്പനാട് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ (ഫുള്‍ ഗോസ്പല്‍) ചര്‍ച്ചിനുനേരെയുണ്ടായ ബി.ജെ.പി ആക്രമണം പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്ന് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തത് ഗൗരവമായി കാണണമെന്നും ഡി.ജി.പിയോട് പറഞ്ഞിട്ടുണ്ട്. മതസ്വാതന്ത്ര്യം ഹനിക്കുന്ന ഇത്തരം ചെയ്തികളെ ഒരു കാരണവശാലും സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നുംഅദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."