HOME
DETAILS
MAL
തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു
backup
February 07 2018 | 07:02 AM
തൃശൂര്‍: പാറവട്ടി പെരുവല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടി പരുക്കേല്‍പ്പിച്ചു. പെരുവല്ലൂര്‍ പുല്ലൂര്‍ റോഡിനു സമീപം തോട്ടപ്പുള്ളി വീട്ടില്‍ രാജേഷിനാണ് വെട്ടേറ്റത്. ബി.ജെ.പിയുടെ മുന്‍ പഞ്ചായത്ത് കമ്മിറ്റി അംഗമാണ്.
കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്. ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം ആരോപിച്ചു. രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."