HOME
DETAILS
MAL
ചര്‍ച്ച പരാജയം; സെക്രട്ടറിയേറ്റിലെ ഒരുവിഭാഗം ജീവനക്കാര്‍ പണിമുടക്കും
backup
February 15 2017 | 11:02 AM
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ നാളെ മുതല്‍ പണിമുടക്കും. ചീഫ് സ്രെക്രട്ടറി എസ്.എം വിജയാനന്ദ് ജീവനക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കാമെന്ന തീരുമാനവുമായി മുന്നോട്ട് പോയത്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് രൂപീകരണവുമായി ബന്ധപ്പെ്ട്ടാണ് പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."