HOME
DETAILS
MAL
ഇലക്ട്രിക് സ്കൂട്ടറുമായി ഹീറോ
backup
February 16 2017 | 08:02 AM
ഇനി വരാന്‍ പോകുന്നത് ഒരു പക്ഷേ ഇലക്ട്രിക് വാഹഗനങ്ങളുടെ കാലമായിരിക്കും. ഇതെല്ലാം മുന്‍കൂട്ടി കണ്ട് ഒരു മുഴം മുന്‍പേ സഞ്ചരിക്കുകയാണ് ഹീറോ. ഹീറോയുടെ പുതിയ ഇലക്ട്രിക് സ്കൂട്ടറായ ഫഌഷ് ഇന്ത്യയില്‍ അവതരിപ്പിച്ചു.
ഇരുപതിനായിരം രൂപയില്‍ ആരംഭിക്കുന്ന സ്കൂട്ടര്‍ ഒറ്റ ചാര്‍ജിങ്ങിലൂടെ 65 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും.
250 വാട്ട് ഇലക്ട്രിക് മോട്ടോറില്‍ 48 വോള്‍ട്ട് 20 എ.എച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ അതിജീവിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. 87 കി.ഗ്രാം ഭാരമുള്ള സ്കൂട്ടറിന് ആര്.സി,ലൈസന്‍സ്,ഹെല്‍മറ്റ് ഒന്നും ആവശ്യമില്ല. ഫഌഷ് ഉട
ന് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് ഹീറോ ഗ്രൂപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."