HOME
DETAILS
MAL
മലപ്പുറത്ത് പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്നാരോപിച്ച് യുവാവിനെ കെട്ടിയിട്ടു മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
backup
February 10 2018 | 08:02 AM
മലപ്പുറം: കരിങ്കല്ലത്താണിയില്‍ യുവാവിന് നേരെ സദാചാര ഗുണ്ടായിസം. പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ചായിരുന്നു ഒരു കൂട്ടമാളുകള്‍ യുവാവിനെ മര്‍ദ്ദിച്ചത്. അങ്ങാടിപ്പുറം സ്വദേശിയാണ് ആക്രമണത്തിനിരയായത്.
യുവാവിനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."