HOME
DETAILS
MAL
നെയ്മര്‍ ധിക്കാരിയെന്ന് കെവിന് ട്രാപ്
backup
February 12 2018 | 03:02 AM
പാരിസ്: നെയ്മര്‍ ധിക്കാരിയാണെന്ന് ജര്‍മന്‍ ഫുട്ബോളറും പി. എസ്. ജിയിലെ നെയ്മറുടെ സഹതാരവുമായ കെവിന് ട്രാപ്. 222 മില്യന്‍ യൂറോക്ക് ക്ലബിലെത്തിയ ശേഷം നെയമര്‍ പല രീതിയിലുള്ള ഇമോഷനല്‍ രംഗങ്ങള്‍ ഉണ്ടാക്കിയെന്നും കെവിന് പറഞ്ഞു. കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗില്‍ ടൊലൂസിനെതിരേയുള്ള മത്സര ശേഷമായിരുന്നു കെവിന്റെ പ്രതികരണം. കഴിഞ്ഞ മത്സരത്തില്‍ ഗ്രൗണ്ടില്‍ വീണ് കിടന്നിരുന്ന എതിര് ടീമിലെ കളിക്കാരനെ എഴുനേല്‍ക്കാന്‍ കൈകാണിക്കുകയും താരം കൈ നീട്ടിയപ്പോല്‍ നെയ്മര്‍ കൈ വിലിക്കുകുയം ചെയ്ത സംഭവം ഏറ്റവും ഒടുവിലെ ഉദാഹരണമാണെന്നും കെവിന് കുറ്റപ്പൈടുത്തി. ഈ സംഭവത്തില്‍ നെയ്മര്‍ക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."