HOME
DETAILS
MAL
ഗുണ്ടാ ആക്രമങ്ങള്‍ക്കെതിരെ ചെന്നിത്തലയുടെ സത്യഗ്രഹം തുടങ്ങി
backup
February 18 2017 | 05:02 AM
തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന ഗുണ്ടാ മാഫിയാ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സത്യഗ്രഹം ആരംഭിച്ചു. ഹരിപ്പാട് മാധവ ജംങ്ഷനില്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴു വരെയാണ് സത്യഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."