HOME
DETAILS

'ശിക്ഷിക്കപ്പട്ടത് ഒരിക്കലും ചെയ്യാത്ത കുറ്റത്തിന്' - ഡല്‍ഹി സഫോടനക്കേസിലെ കുറ്റ വിമുക്തന്‍

  
Web Desk
February 19 2017 | 05:02 AM

2005-blast-fasil

ശ്രീനഗര്‍: ഏറെ വികാരഭരിതമായിരുന്നു ആ പുന:സമാഗമം. 12 വര്‍ഷത്തിനു ശേഷമാണ് ആ മാതാവ് തന്റെ മോനെ കാണുന്നത്. ഇനിയൊരിക്കലുമുണ്ടാവില്ലെന്ന് കരുതിയ സമാഗമം. 2005 ഡല്‍ഹി സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനായ മുഹമ്മദ് ഹുസൈന്‍ ഫാസില്‍ തന്റെ രക്ഷിതാക്കളുമായി കണ്ട രംഗമാണിത്. 12 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് ഈ 43 കാരന്‍ കുറ്റവിമുക്തനായത്. വ്യാഴാഴ്ചയായിരുന്നു കോടതി വിധി. 'ഒരിക്കലും ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷിക്കപ്പെട്ടത്. എന്തിനായിരുന്നു തന്റെ ജയില്‍വാസമെന്ന് ഇന്നും അറിയില്ല. എന്നെ ഇങ്ങനെയൊരവസ്ഥയില്‍ എത്തിച്ചവര്‍ ചോദ്യം ചെയ്യപ്പെടണം. എന്തിനാണ് എന്നോടിത് ചെയ്തതെന്ന് അവരോട് ചോദിക്കണം. അതാണിനി എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ നീതി'. ഫാസില്‍ പറയുന്നു.
ജയിലിലായിരിക്കെ ഒരിക്കല്‍ പോലും തന്റെ രക്ഷിതാക്കളെ കാണാന്‍ കഴിഞ്ഞില്ലെന്ന വേദനയും ഫാസില്‍ പങ്കുവെക്കുന്നു. മകന്റെ പുനര്‍ജന്മമാണിതെന്നാണ് ഫാസിലിന്റെ മാതാവ് പറയുന്നത്. മകന്റെ ജീവിതം തിരിച്ചു നല്‍കിയ ദൈവത്തിനു നന്ദി പറയുന്നതോടൊപ്പം പുതിയ നാളുകളെക്കുറിച്ച പ്രതീക്ഷയിലാണ് ഫാസിലും കുടുംബവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം

Kerala
  •  3 days ago
No Image

എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ   

auto-mobile
  •  3 days ago
No Image

ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  3 days ago
No Image

സിറിയയിൽ കാട്ടുതീ: പലായനം ചെയ്തത് നൂറുകണക്കിന് കുടുംബങ്ങൾ; സൈന്യത്തിന്റെ കൂട്ടക്കൊലയിൽ 1,600 പേർ കൊല്ലപ്പെട്ട പ്രദേശത്താണ് തീ പടരുന്നത്  

International
  •  3 days ago
No Image

ഭീകരനെ സാധാരണക്കാരനെന്ന് വരുത്താൻ ശ്രമിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി; അവതാരകൻ തത്സമയം കള്ളം പൊളിച്ചു

International
  •  3 days ago
No Image

അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും

uae
  •  3 days ago
No Image

എന്റെ ക്രിക്കറ്റ് യാത്രയിൽ വലിയ പങ്കുവഹിച്ചത് അദ്ദേഹമാണ്: കോഹ്‌ലി

Cricket
  •  3 days ago
No Image

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

Kerala
  •  3 days ago
No Image

പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, നാല് പേർ ആശുപത്രിയിൽ

Kerala
  •  3 days ago
No Image

ടെക്‌സസിലും ന്യൂ മെക്സിക്കോയിലും വെള്ളപ്പൊക്കം: 111-ലധികം മരണം, 173 പേരെ കാണാതായി

International
  •  3 days ago