HOME
DETAILS

സൂര്യന്റെ നിറംമാറ്റം: അഗ്നിബാധ മൂലമാണെന്ന് സൂചന

  
backup
February 19, 2017 | 5:55 AM

%e0%b4%b8%e0%b5%82%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%82%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%85%e0%b4%97

 

മാനന്തവാടി: മാനന്തവാടിയിലും പരിസരത്തും ഇന്നലെ 11 മുതല്‍ സൂര്യന്‍ നിറംമാറി കാണപ്പെട്ടതും പ്രകൃതി മഞ്ഞനിറത്തില്‍ ദൃശ്യമായതും പലയിടങ്ങളിലുമുണ്ടായ അഗ്നിബാധ മൂലമാണെന്ന് സൂചന.
നടവയല്‍ പരിയാരം പത്മനാഭന്‍ നമ്പ്യാരുടെ തോട്ടത്തിലും കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലും വന്‍ അഗ്നിബാധയുണ്ടായിരുന്നു. കൂടാതെ ചെമ്പ്ര മലനിരകളിലും അഗ്നിബാധയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാനന്തവാടിയില്‍ സൂര്യന്‍ നിറം മങ്ങിയും പ്രകൃതി മഞ്ഞനിറത്തിലും കാണപ്പെട്ടതെന്നാണ് നിഗമനം. കല്‍ക്കര റെയ്ഞ്ചിലാണ് ഉച്ചയോടെ കാട്ടുതീ കണ്ടെത്തിയത്. വയനാട് വന്യജീവി സങ്കേതത്തില്‍നിന്ന് അഞ്ചു കി.മീറ്റര്‍ അകലെയാണ് കാട്ടുതീ കാണപ്പെട്ടത്. ഇതോടെ കുറിച്യാട്, ബത്തേരി റെയ്ഞ്ചുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും കൂടുതല്‍ വനപാലകരെ അതിര്‍ത്തിയില്‍ നിയോഗിക്കുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  19 hours ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  20 hours ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  21 hours ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  21 hours ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  21 hours ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  21 hours ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  21 hours ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  21 hours ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  21 hours ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  a day ago