HOME
DETAILS
MAL
ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ ഹിയറിങ് 22 ന്
backup
February 16 2018 | 19:02 PM
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ കരാര്‍ സംബന്ധിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മിഷന്റെ ഹിയറിങ് 22 ന് രാവിലെ 11 മണിക്ക് കമ്മിഷന്റെ എറണാകുളം ഓഫിസില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."