HOME
DETAILS
MAL
രാഷ്ട്രീയ കൊലപാതക കേസുകള്‍ സി.ബി.ഐ അന്വേഷിക്കണം: ജോണി നെല്ലൂര്‍
backup
February 16 2018 | 19:02 PM
കൊച്ചി: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷമുള്ള രാഷ്ട്രീയ കൊലപാതക കേസുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്മാന് അഡ്വ.ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 21 മാസം പിന്നിട്ടപ്പോള്‍ 22 രാഷ്ട്രീയ കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 11 ഉം കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളതാണെന്നത് കൂടുതല്‍ ഗൗരവമര്‍ഹിക്കുന്നതാണ്.
ഏറ്റവും ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ അരുംകൊല മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."