HOME
DETAILS
MAL
ഇറാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു
backup
February 18 2018 | 08:02 AM
ടെഹ്‌റാന്‍: ഇറാനില്‍ യാത്രാവിമാനം സാക്രോസ് മലനിരകളില്‍ തകര്‍ന്നു വീണു. അറുപത് യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമനത്തിലുണ്ടായിരുന്നത്.
ടെഹാ്‌റാനില്‍ നിന്ന് ഇഫഷാന്‍ പ്രവിശ്യയിലെ യാസൂജ് നഗരത്തിലേക്കു പോവുകയായിരുന്ന എ.ടി.ആര്‍ 72 വിമാനമാണ് തകര്‍ന്നു വീണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."