HOME
DETAILS
MAL
'മാണിക്യാ മലരായ പൂവീ': ഹരജി ഇന്ന് പരിഗണിക്കും
backup
February 21 2018 | 05:02 AM
ന്യൂഡല്‍ഹി: 'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ 'മാണിക്യാ മലരായ പൂവീ' എന്ന ഗാനത്തിനെതിരായ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. സംവിധായകന് ഉമര്‍ ലുലുവും നടി പ്രിയാ വാര്യരുമാണ് ഹരജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചാവും കേസ് പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."