HOME
DETAILS
MAL
സി.പി.എം അക്രമം: എ.കെ.ജി ഭവന് മുന്നില്‍ കെ.കെ രമയുടെ ധര്‍ണ
backup
February 21 2018 | 06:02 AM
ന്യൂഡല്‍ഹി: സി.പി.എമ്മിന്റെ അക്രമങ്ങള്‍ക്കെതിരെ ആര്.എം.പി നേതാവ് കെ.കെ രമ എ.കെ.ജി ഭവനു മുന്നില്‍ ധര്‍ണ ആരംഭിച്ചു. കേരളത്തിലെ ആക്രമണങ്ങളെക്കുറിച്ച് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കുക, ഒഞ്ചിയത്ത് ഉള്‍പ്പെടെ ആര്.എം.പി പ്രവര്‍ത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ.
കേരളത്തിലെ സി.പി.എം അതിക്രമത്തെ കുറിച്ച് കേന്ദ്രനേതൃത്വത്തെ അറിയിക്കുകയാണ് ധര്‍ണയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."