HOME
DETAILS
MAL
എ.കെ.ജി ഭവനു മുന്നില്‍ ആര്.എം.പി ധര്‍ണ
backup
February 22 2018 | 00:02 AM
ന്യൂഡല്‍ഹി: കേരളത്തില്‍ സി.പി.എം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്.എം.പി.ഐ) ഡല്‍ഹിയിലെ എ.കെ.ജി ഭവനുമുന്നില്‍ ധര്‍ണനടത്തി. ധര്‍ണയ്ക്കു മുന്‍പായി കെ.കെ രമയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനു മുന്നില്‍ പൊലിസ് തടഞ്ഞു. ആര്.എം.പി കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."