HOME
DETAILS
MAL
ഹൃദയങ്ങളുടെ ഭാഷ
backup
February 25 2018 | 02:02 AM
സമൂഹശുദ്ധി വരുത്താനായി ജീവിതോപാസനയിലൂടെ പുള്ളുവന്‍പാട്ട് എന്ന അനുഷ്ഠാനകലയെ അമൂര്‍ത്തമാക്കുന്ന മനുഷ്യര്‍ പശ്ചാത്തലമായുള്ള ലഘുനോവല്‍. ഏഴു ഭാഗങ്ങളായി തിരിച്ച രചനയില്‍ പുതിയ കാലവും പുതിയ ഭാവുകത്വങ്ങളും കൂടി നിറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."