HOME
DETAILS
MAL
സമീര്‍ വര്‍മയ്ക്ക് കിരീടം
backup
February 26 2018 | 03:02 AM
ബാസല്‍: സ്വിസ് ഓപണ്‍ സൂപ്പര്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സമീര്‍ വര്‍മയ്ക്ക്. ഫൈനലില്‍ ഡെന്‍മാര്‍കിന്റെ യാന്‍ ഒ ജോര്‍ഗന്‍സനെ വീഴ്ത്തിയാണ് സമീര്‍ കിരീടം നേടിയത്. സ്‌കോര്‍: 21-15, 21-13.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."