HOME
DETAILS
MAL
പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
backup
February 26 2018 | 07:02 AM
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശുഹൈബിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പാണ് ബഹളത്തിനിടയാക്കിയത്. ഇതേ തുടര്‍ന്ന് പ്രതിപക്ഷം വീണ്ടും പ്രതിഷേധിക്കുകയും സഭയുടെ നടുത്തളത്തിലിറങ്ങുകയുമായിരുന്നു.
രാവിലെ സഭ തുടങ്ങിയപ്പോഴും സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചിരുന്നു. തുടര്‍ന്ന് ചോദ്യോത്തരവേള തടസ്സപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."