HOME
DETAILS

സംയുക്ത നാവികാഭ്യാസത്തിനുള്ള ഇന്ത്യയുടെ ക്ഷണം നിരസിച്ച് മാലദ്വീപ്

  
backup
February 27 2018 | 09:02 AM

maldives-declines-indias-invite-for-16-nation-mega-naval-exercise

മാലി: സംയുക്ത നാവികാഭ്യാസത്തിനുള്ള ഇന്ത്യയുടെ ക്ഷണം മാലദ്വീപ്. അടുത്ത മാസം നടക്കാനിരിക്കുന്ന 'മിലാന്‍' എന്ന ഇന്ത്യയുടെ സംയുക്ത നാവികാഭ്യാസത്തിലേക്കാണ് മാലദ്വീപിനേയും ക്ഷണിച്ചത്. എന്നാല്‍ മാലദ്വീപ് ക്ഷണം നിരസിച്ചതായി നാവികസേനയുടെ ചീഫ് അഡ്മിറല്‍ സുനില്‍ ലാംബെ അറിയിച്ചു.

പങ്കെടുക്കാതിക്കാനുള്ള പ്രത്യേക കാരണങ്ങളൊന്നും മാലദ്വീപ് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് ആറു മുതല്‍ 13 വരെ ആന്‍ഡമാന്‍ നിക്കോബാറില്‍ നടക്കുന്ന നാവികാഭ്യാസത്തില്‍ 16 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 30 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനുള്ള മാലദ്വീപിന്റെ തീരുമാനത്തിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഈ പ്രസ്താവനയാവാം നാവികാഭ്യാസത്തില്‍ നിന്നുള്ള രാജ്യത്തിന്റെ പിന്‍മാറ്റത്തിന് കാരണമെന്നാണ് സൂചന.

അതേസമയം, അടിയന്തരാവസ്ഥ 30 ദിവസത്തേക്ക് നീട്ടിയത് ഭരണഘടനാ വിരുദ്ധമെന്ന രീതിയിലാണ് ഇന്ത്യ പ്രചരിപ്പിക്കുന്നതെന്നും. ഇത് വസ്തുതകളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണെന്നും രാജ്യത്തെ സാഹചര്യങ്ങള്‍ തിരിച്ചറിയാതെയാണ് ഇന്ത്യ പ്രതികരിക്കുന്നതെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  20 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  21 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  21 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  21 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  21 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a day ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  a day ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  a day ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  a day ago