HOME
DETAILS
MAL
സംസ്ഥാന പാരാ അത്ലറ്റിക് ചാംപ്യന്‍ഷിപ്പ്
backup
February 28 2018 | 20:02 PM
കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന പാരാ അത്ലറ്റിക് ചാംപ്യന്‍ഷിപ്പ് ഈ മാസം നാലിന് കോഴിക്കോട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാര്‍ മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ട്രെയിനിന്റെ പാസ് എന്നിവയുടെ ഒറിജിനലും മൂന്ന് കോപ്പിയും കൊണ്ടുവരണ്ടതാണ്. 100, 200, 400, 800, 1500, 5000 മീറ്റര്‍ ഓട്ടം, ഹൈ ജംപ്, ലോങ് ജംപ്, ഷോട്പുട്ട്, ഡിസ്ക്കസ് ത്രോ, ജാവലിന്‍ ത്രോ എന്നിവയാണ് മത്സര ഇനങ്ങള്‍. ഒരാള്‍ക്ക് മൂന്ന് ഇനങ്ങളില്‍ പങ്കെടുക്കാം. ഫോണ്‍: 9645005430, 9947000470, 9895236694.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."