മഞ്ചേരി റഷീദ് സീനത്തില് വിവാഹവസ്ത്രങ്ങളുടെ മഹോത്സവം
മഞ്ചേരി: വിവാഹ സീസണുകള്‍ക്ക് ആശ്വാസവുമായി മഞ്ചേരി റഷീദ് സീനത്ത് വെഡിങ് മാളില്‍ വിവാഹ വസ്ത്രങ്ങളുടെ മഹോത്സവത്തിന് തുടക്കമായി. വിവാഹ വസ്ത്രങ്ങളായ ആന്ററ്റിക്ക് ബുട്ട ബ്രൈഡല്‍ സാരീസ്, കാഞ്ചീവരം ഹാന്‍ഡ്ലൂം സില്‍ക് സാരീസ്, ലോങ് ട്രെയ്ല് ലഹങ്ക, ഇന്‍ഡോ വെസ്റ്റേണ്‍ ബ്രൈഡല്‍ ഗൗണ്‍സ്, ബനാറസി ബ്രൊക്കേഡ് ലഹങ്ക, മിറര്‍ ആന്‍ഡ് ക്രിസ്റ്റല്‍ ലഹങ്കാസ്, പേള്‍ വര്‍ക്ക് വെല്‍വറ്റ് ലഹങ്കാസ് എന്നിവയുടെ വിപുലമായ ശേഖരങ്ങള്‍ കൂടാതെ മസ്ലിന് ടോപ്സ്, ബെല്‍ സ്ലീവ് ടോപ്പ്, ഫ്ളോറല്‍ എംബ്രോയിഡറി പര്‍ദ്ദ, ഇന്‍ഡോ വെസ്റ്റേണ്‍ സല്‍വാര്‍ എന്നിവയും ഇരുപതിനായിരം ചതുരശ്ര അടിയില്‍ വിവാഹ ഡ്രസ്കോഡ് മെറ്റീരിയലുകളുടെയും വെസ്റ്റേണ്‍ സ്റ്റെല്‍ വസ്ത്രങ്ങളുടെയും പുതിയ വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
പുരുഷ വിവാഹ സങ്കല്പങ്ങളിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളായ നവാബി, ജോധ്പൂരി, ബ്ലൈസര് സ്യൂട്ട്, കുര്‍ത്ത സെറ്റ് എന്നിവയും ഡസ്റ്റി കളര്‍ ഡെനിംസ്, ചെക്ക് ആന്‍ഡ് പ്രിന്റഡ് ഷര്‍ട്ട് എന്നിവയുടെ പ്രത്യേക ശേഖരവും ഒരുക്കിയിട്ടുണ്ട്. ആറു നിലകളിലായി ഒരു ലക്ഷം ചതുരശ്ര അടിയില്‍ സാരി വേള്‍ഡ്, മെന്‍സ് സ്റ്റുഡിയോ, സല്‍വാര്‍ ആര്‍ക്കേഡ്, ഫാബ് ഗലേറിയ, കിഡ്സ് ലോഞ്ച്, വൈറ്റ് സൂക്ക്, ബ്രൈഡല്‍ ഫാന്‍സി, റെസ്റ്റോറന്റ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെ മികച്ച നെയ്ത്തുകാരില്‍ നിന്നു മലബാറിന്റെ മാറുന്ന അഭിരുചിയ്ക്കനുസരിച്ച് വസ്ത്രങ്ങള്‍ തെരഞ്ഞെടുത്ത് മിതമായ നിരക്കില്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്ന രീതിയാണ് റഷീദ് സീനത്ത് വെഡിങ് മാള്‍ പിന്തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."