HOME
DETAILS
MAL
ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ സംസ്ഥാനത്തേക്ക്
backup
March 05 2018 | 21:03 PM
ബംഗളൂരു: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തില്‍ ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ കൂട്ടത്തോടെ കര്‍ണാടകയിലേക്ക്.
ഈ മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ബി.ജെ.പിയെ അധികാരത്തിലെത്തിക്കാനുള്ള സര്‍വ സന്നാഹങ്ങളുമായാണ് പാര്‍ട്ടി നേതാക്കളുടെ വരവ്. ഈ മാസം 13ന് മോദിയും 15ന് അിത്ഷായും സംസ്ഥാനത്ത് എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."