HOME
DETAILS
MAL
വിമാനയാത്രക്കാരനില്‍ നിന്ന് സ്വര്‍ണം പിടികൂടി
backup
March 05 2018 | 21:03 PM
കോയമ്പത്തൂര്‍: തൃശിനാപള്ളി വിമാനത്താവളത്തില്‍സ്വര്‍ണം പിടികൂടി. കോലാലമ്പൂരില്‍ നിന്നുള്ള എയര്‍ ഏഷ്യ വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് 1.350 കിലോ സ്വര്‍ണം പിടികൂടിയത്. ഇതിന് 41 ലക്ഷം രൂപ വിലവരും. കംപ്യൂട്ടര്‍ ചാര്‍ജറിനുള്ളിലാണ് സ്വര്‍ണം കടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."