HOME
DETAILS
MAL
ഫ്രാന്‍സ് ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി 15 ആക്കുന്നു
backup
March 06 2018 | 19:03 PM
പാരിസ്: ലൈംഗിക ഉഭയകക്ഷി സമ്മതത്തിനുള്ള പ്രായപരിധി 15 ആക്കി നിശ്ചയിക്കാന്‍ നീക്കവുമായി ഫ്രാന്‍സ്. നിയമം പ്രാബലത്തില്‍ വന്നാല്‍ 15നു താഴെയുള്ളവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പീഡനമായി കണക്കാക്കും.
നിലവിലെ നിയമം അനുസരിച്ച് ബലംപ്രയോഗിച്ചല്ലാതെ കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പീഡനക്കുറ്റമായി കണക്കാക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."