HOME
DETAILS
MAL
അനധികൃത അനാഥമന്ദിരം : വിവരം നല്‍കണം
backup
June 01 2016 | 23:06 PM
തൃശൂര്‍: ജില്ലയില്‍ അനധികൃതമായി അനാഥമന്ദിരംവൃദ്ധസദനംമറ്റ് സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തൃശൂര്‍ ജില്ലാ സാമൂഹ്യ നീതീ ഓഫിസില്‍ രേഖമൂലം അറിയിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ അറിയിച്ചു.
വിലാസം : ജില്ലാ സാമൂഹ്യനീതി ഓഫിസ്, ടൗണ്‍ഹാളിന് എതിര്‍വശം, ചെമ്പൂക്കാവ്, തൃശൂര്‍-20.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."