HOME
DETAILS

പള്ളിയില്‍ പോവുന്നവരുടെ വാഹനങ്ങള്‍ പൊലിസ് തടഞ്ഞു നിര്‍ത്തുന്നതായി പരാതി

  
backup
March 09 2018 | 22:03 PM

%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8b%e0%b4%b5%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86


കരുനാഗപ്പള്ളി : ദേശിയപാതയേരത്ത് ഇരുദിശകളിലും നിന്നും വരുന്ന വാഹനങ്ങള്‍ ഒരേ സമയം കൈ കണിച്ച് നിര്‍ത്തിച്ച് പള്ളിയിലേക്ക് പോകുന്ന വിശ്വാസികളെ വാഹന പരിശേധനയുടെ മറവില്‍ ബുദ്ധിമുട്ടിക്കുന്നതായി വ്യാപക പരാതി.
എല്ലാം വെള്ളിയാഴ്ച ദിവസങ്ങളിലും 12 നും ഒന്നിനും ഇടയില്‍ പുത്തന്‍തെരുവ് ജങ്ഷനും പുതിയകാവിനും ഇടയില്‍ ഹൈവേ പൊലിസിന്റെ വാഹന പരിശേധനകാരണം പള്ളിയിലേക്ക് ജുമാ നിസ്‌ക്കാരം നിര്‍വഹിക്കാന്‍ വരുന്ന വിശ്വസികളെ മാത്രാം തിരഞ്ഞ് പിടിച്ച് മണിക്കു റോളം റോഡില്‍ നിര്‍ത്തി ബുദ്ധിമുട്ടിക്കുന്നത് പതിവകുകയാണ് തുടര്‍ച്ചയായി ഹൈവേ പൊലിസിന്റെ ഇത്തരത്തില്‍ ഉള്ള വാഹന പരിശേധന പൊതു ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നതായും. ഇത്തരത്തില്‍ പള്ളിയിലേക്ക് പോവുന്നവരെ മാത്രം തിരഞ്ഞ് പിടിച്ച് വാഹനങ്ങള്‍ പരിശേധിക്കുന്ന പൊലിസ് ഉദ്യോഗസ്ഥരുടെ നടപടിയ്ക്ക് എതിരെ ഉന്നതങ്ങളില്‍ പരാതി നല്‍കുമെന്ന് നാട്ടുകാര്‍ പറയുന്നു.
നിലവില്‍ ദേശിയ പാതയില്‍ വാഹന പരിശോധന നടത്തുന്നതിന് നിലവിലെ നിയമവിവസ്ഥകള്‍ക്ക് വിപരിതമായിട്ടാണ് ഹൈവേ പൊലിസ് വാഹന പരിശോധന നടത്തുന്നത്.
നിലവില്‍ ഹൈക്കോടതി ഉത്തരവ് പ്രകാശം ദേശീയപാതയില്‍ നിന്നും ഒന്നര മീറ്റര്‍ തള്ളി തിരക്ക് ഇല്ലാത്ത മേഖലകളില്‍ വാഹന ഒതുക്കി നിര്‍ത്തി വേണം വാഹനം പരിശോധിക്കാന്‍ ഈ നിയമ വ്യവസ്ഥകള്‍ ഉള്‍പ്പെടെ അവഗണിച്ചാണ് പൊലിസിന്റെ പരിശോധനയെന്നും നാട്ടുക്കാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago
No Image

'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത, മുഖ്യമന്ത്രിയെ കണ്ടു

Kerala
  •  2 months ago
No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago