HOME
DETAILS
MAL
മദ്റസ കെട്ടിടം ശിലാസ്ഥാപനം
backup
March 09 2018 | 23:03 PM
കൊപ്പം: വള്ളിയത്ത്കുളമ്പ് ഹയാത്തുല്‍ ഇസ്ലാം മദ്റസക്ക് നിര്‍മിക്കുന്ന കെട്ടിടം ശിലാസ്ഥാപനം സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന് ജിഫ്രി തങ്ങള്‍ വല്ലപ്പുഴ നിര്‍വഹിച്ചു.
മഞ്ഞളാംകുഴി മഹല്ല് സെക്രട്ടറി വി. കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷനായി. കുഞ്ഞഹമ്മദ് എഞ്ചിനീയര്‍, വി. കോയാമു, വി. ഹംസു ഹാജി, വി.കെമുജീബ്, നാസര്‍ അസ്ലമി, യൂസുഫ് അന്‍വരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."