HOME
DETAILS

മൊബൈല്‍ ഫോണ്‍ കടയില്‍ പരിശോധന; റിയാദില്‍ പതിനാല് വിദേശ തൊഴിലാളികള്‍ പിടിയില്‍

  
backup
March 10 2018 | 09:03 AM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0

ജിദ്ദ: നൂറ് ശതമാനം സഊദിവത്ക്കരണം നടപ്പാക്കിയ മൊബൈല്‍ ഫോണ്‍ വില്‍പ്പന, റിപ്പയര്‍ മേഖലയില്‍ ജോലി ചെയ്തുവന്ന പതിനാല് വിദേശ തൊഴിലാളികള്‍ തൊഴില്‍ സാമൂഹ്യ, വികസനമന്ത്രാലയം നടത്തിയ പരിശോധനയില്‍ പിടിയിലായി. പിടിയിലായവരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

വടക്കന്‍ റിയാദില്‍ മൊബൈല്‍ ഫോണ്‍ കടകള്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത മൊബൈല്‍ സുഖില്‍ സജ്ജീകരിച്ച രഹസ്യ മുറികളിലായിരുന്നു ഇവര്‍ റിപ്പയര്‍ ജോലി ചെയ്തിരുന്നത്. പരിശോധന വേളയില്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ട ഒരു വാതിലാണ് രഹസ്യ റിപ്പയര്‍ കേന്ദ്രത്തിലേക്ക് അന്വേഷണം എത്തിച്ചത്. മറക്ക് പിന്നിലിരുന്ന് വിദേശികള്‍ക്ക് നിരോധനം നിലവിലുളള ജോലിയില്‍ ഏര്‍പ്പെട്ട പതിനാല് പേരെയാണ് പരിശോധകര്‍ക്ക് അവിടെ കാണായത്. മൊബൈല്‍ ഫോണുകള്‍, സ്‌പെയര്‍ പാര്‍ട്ടുകള്‍ എന്നിവയുടെ വന്‍ ശേഖരവും ഇവിടെ നിന്ന് കണ്ടെത്തി.

തൊഴില്‍ മന്ത്രാലയം, മറ്റ് അനുബന്ധ മന്ത്രാലയങ്ങള്‍, വിഭാഗങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ആയിരുന്നു പരിശോധന.

പിടിയിലായ വിദേശികള്‍ കാഷ്യര്‍, സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്തിരുന്നവരാണെന്ന് തൊഴില്‍ മന്ത്രാലയം റിയാദ് മേഖല സഹമേധാവി അഹമ്മദ് അല്‍മുതവ്വ അറിയിച്ചു. ഇവര്‍ തന്നെ നടത്തിയിരുന്ന മൊബൈല്‍ ഷോപ്പുകളാണ് അവയെന്നാണ് നിഗമനം. സ്വദേശിവത്ക്കരണ ചട്ടങ്ങള്‍ ലംഘിച്ച സ്ഥാപനത്തിനും വിദേശികള്‍ക്കുമെതിരെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും അല്‍മുതവ്വ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago