HOME
DETAILS
MAL
സാമ്പത്തിക ആരോപണം; മൗറിഷ്യസ് പ്രസിഡന്റ് രാജിവയ്ക്കും
backup
March 11 2018 | 03:03 AM
ലാഗോസ്്: സാമ്പത്തിക അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മൗറീഷ്യസ് പ്രസിഡന്റ് അമീനത്ത് ഗുരിബ് ഫകിം അടുത്താഴ്ച രാജിവയ്ക്കുമെന്ന് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗദ് അറിയിച്ചു.
സേവന പ്രവര്‍ത്തനങ്ങളുടെ ഫണ്ട് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചുവെന്ന ആരോപണമാണ് പ്രസിഡന്റിനെതിരേ ഉയര്‍ന്നത്. രാജ്യത്തിന്റെ 50ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ശേഷം നാളെ രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
മൗറീഷ്യസില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലണ്ടന്‍ ആസ്ഥാനമായ സന്നദ്ധ സംഘടന നല്കിയ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങിയെന്നാണ് അമീനക്കെതിരേയുള്ള ആരോപണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."