HOME
DETAILS
MAL
ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങള്‍ക്കെതിരേ രാജ്യാന്തര കോടതികളെ സമീപിക്കും
backup
March 12 2018 | 19:03 PM
ദോഹ: ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങള്‍ക്കെതിരേ രാജ്യാന്തര കോടതികളെ ഖത്തര്‍ സമീപിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫെതായിസ് അല്‍മര്‍റി. പൗരന്മാര്ക്കും താമസക്കാര്‍ക്കുമെതിരായ രാജ്യാന്തര നിയമലംഘനങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയുടെ കാര്യത്തിലാണ് നിയമപരമായ നടപടികള്‍ തുടരുക. ഏകദേശം 10,000ലധികം പരാതികള്‍ നഷ്ടപരിഹാരസമിതിക്കു ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."