HOME
DETAILS
MAL
ഗുര്‍പ്രീത് സിങ്ങ് കരാര്‍ പുതുക്കി
backup
March 14 2018 | 02:03 AM
ബംഗളൂരു: ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ്ങ് ബംഗളൂരു എഫ്. സിയുമായുള്ള കരാന് അഞ്ചു വര്‍ഷത്തേക്ക് പുതുക്കി. നോര്‍വേ ഒന്നാം ഡിവിഷനില്‍ സ്റ്റാബെക്കിനു വേണ്ടിയായിരുന്നു ഗുര്‍പ്രീത് കളിച്ചിരുന്നത്. ഇവിടെ നിന്നുമാണ് ബംഗളൂരുവിലെത്തുന്നത്. പുതിയ കരാറോടെ ഐ. എസ്. എല്ലിലെ ഏറ്റവും നീണ്ട കരാറും ഗൂര്പ്രീതിന്റേതായി. പുതിയ കരാറോടെ ഗുര്‍പ്രീത് വിദേശത്തേക്ക് തിരിച്ചു പോകുന്നമെന്ന വാര്‍ത്തകള്‍ക്കും വിരാമമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."